Practical Test - Office Asst. cum DTP Operator
Name of Test : Practical Test - Office Asst. cum DTP Operator
Date : 2019 September 04,05 (Wed, Thu)
Venue : PWSDF Office, Emily Road Kalpetta (Near Govt. Ayurveda Hospital)

ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റി മലബാര്‍ മീറ്റ് നിയമനവുമായി ബന്ധപ്പെട്ട് ഓഫീസ് അസിസ്റ്റന്‍റ്  കം ഡി.ടി.പി. ഓപ്പറേറ്റര്‍ തസ്തികയിലേക്ക്   07-07-2019 ന്  നടത്തിയ എഴുത്തുപരീക്ഷയില്‍ നിന്നും യോഗ്യത നേടിയ ഉദ്യാേഗാര്‍ത്ഥികള്‍ക്കുള്ള പ്രാക്ടിക്കല്‍ ടെസ്റ്റ് സെപ്കംബര്‍ മാസം 4,5 (ബുധന്‍, വ്യാഴം ദിവസങ്ങളില്‍) തിയ്തതികളില്‍ ബ്രഹ്മഗിരിയുടെ കല്‍പ്പറ്റ എമിലി റോഡിലുള്ള (ഗവ.ആയുര്‍വേദ ആശുപത്രിയ്ക്ക് സമീപം) പി.ഡബ്ല്യു.എസ്.ഡി.എഫ് ഓഫീസില്‍ വെച്ച് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

ഓരോ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രത്യേകം നിശ്ചയിച്ച സമയം ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യുക.

Practical Test - Time Table Click Here

Practical Test - Exam Centre : Location Map Click Here

 

  • എഴുത്തുപരീക്ഷയ്ക്കായി  ഹാജരാക്കിയ  ഇന്‍വിജിലേറ്ററുടെ ഒപ്പോടുകൂടിയ ഹാള്‍ടിക്കറ്റ്   നിര്‍ബന്ധമായും   കൊണ്ടുവരേണ്ടതാണ്.
  • ടൈപ്പിംഗ് സ്പീഡ് ടെസ്റ്റ്,  എക്സല്‍ പ്രാവീണ്യം, പേജ്  ലേ ഔട്ട് തുടങ്ങിയവയാണ് പ്രാക്ടിക്കല്‍ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്

 

 

Brahmagiri Development Society (BDS)