Store Keeper - Interview

ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി- മലബാർ  മീറ്റ് നിയമനവുമായി ബന്ധപ്പെട്ട്   STORE KEEPER തസ്തികയിലേക്ക്  06-07-2019 നു നടത്തിയ   എഴുത്തുപരീക്ഷയിൽ  വിജയിച്ച് റാങ്ക് ലിസ്റ്റില് ഉൾപ്പെട്ട ഉദ്യോഗാർ ത്ഥികൾ ക്കായുള്ള ഇൻറർവ്യൂ മലവയൽ  - മഞ്ഞാടി മലബാർ  മീറ്റ് ഫാക്ടറി ഓഫീസിൽ  വെച്ച്  09-10-2019 ന്  രാവിലെ 10.30 മണി മുതൽ നടത്തുന്നതിന് നിശ്ചയിച്ചിട്ടുണ്ട്.

ഇൻറർവ്യൂവിന് ഹാജരാകുമ്പോൾ   താഴെ പറയുന്ന രേഖകൾ  നിർ ബന്ധമായും ഹാജരാക്കേണ്ടതാണ്.

  1. വിദ്യഭ്യാസ യോഗ്യത, പ്രവൃത്തി  പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള എല്ലാ  സര്ട്ടിഫിക്കറ്റുകളുടെയും  ഒറിജിനലും ഓരോ കോപ്പിയും
  2. എഴുത്തുപരീക്ഷയ്ക്ക് നല്കിയ ഹാൾ   ടിക്കറ്റ്
  3. ഐ.ഡി പ്രൂഫ് (ആധാർ  കാര്ഡ്) കോപ്പി & ഒറിജിനൽ
  4. പാസ്പോർ ട്ട് സൈസ് ഫോട്ടോ 1 കോപ്പി.


അന്നേദിവസം രാവിലെ  10 മണിയ്ക്ക്  തന്നെ  ഓഫീസിൽ  ഹാജരായി  മേൽ  സര്ട്ടിഫിക്കറ്റുകൾ  വെരിഫിക്കേഷന് സമർ പ്പിക്കണമെന്ന് അറിയിക്കുന്നു.

ഇൻറർവ്യൂ ലൊക്കേഷൻ അറിയുന്നതിനായി ക്ലിക്ക് ചെയ്യുക. Click Here

 

Brahmagiri Development Society (BDS)