Final Rank List - Various Posts to Malabar Meat |
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി മലബാര്‍ മീറ്റ് സാദിയ കാസർകോഡ് പ്ലാന്റിലേക്ക് വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി 2019 നവംബർ 24-25തിയ്യതികളില്‍ നടത്തിയ എഴുത്തുപരിക്ഷ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ പൂർത്തികരിച്ച വിവിധ തസ്തികകളുടെ റാങ്ക് ലിസ്റ്റ്.
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി മലബാര്‍ മീറ്റ് പ്ലാന്റിലേക്ക് വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി 2019 ജൂലൈ 6,7 തിയ്യതികളില്‍ നടത്തിയ എഴുത്തുപരീക്ഷയുടെ ഫലം പ്രകാരം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിൽ ഇന്റര്‍വ്യൂ പൂര്‍ത്തീകരിച്ച താഴെ പറയുന്ന തസ്തികകളുടെ റാങ്ക് ലിസ്റ്റ്.
|