Interview Schedule - Malabar Meat

Interview Schedule

(As per Rank List Published on 16/08/2019)

മലബാര്‍ മീറ്റ് നിയമനം 16-08-2019 ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പ്രകാരമുള്ള ഇന്‍റര്‍വ്യൂ- ഒന്നാംഘട്ട ഷെഡ്യൂള്‍

Sl No.Name of PostDate, Time and Venue of Interview
1 ASST. GENERAL MANAGER 30-08-2019 Friday, 10.30 AM - Malabar Meat Office, Manjadi
2 P R O 31-08-2019 Saturday, 10.30 AM Malabar Meat Office, Manjadi
3 PRODUCTION MANAGER 31-08-2019 Saturday 2 PM Malabar Meat Office, Manjadi
4 ASST. PRODUCTION MANAGER 31-08-2019 Saturday 2 PM Malabar Meat Office, Manjadi
5 ASST. HR MANAGER 01-09-2019 Sunday 10.30 AM - Malabar Meat Office, Manjadi
6 H R EXECUTIVE 01-09-2019 Sunday 10.30 AM - Malabar Meat Office, Manjadi
7 MECHANICAL SUPERVISOR 01-09-2019 Sunday 2 PM - Malabar Meat Office, Manjadi
8 MARKETING EXECUTIVE GRADE II 02-09-2019 Monday 10.30 AM - Malabar Meat Office, Manjadi

* നിശ്ചയിച്ച അര മണിക്കൂർ മുൻപെ ഓഫീസില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫിക്കേഷനായി ഹാജരാക്കേണ്ടതാണ്.

ഇന്‍റര്‍വ്യൂവിന് വരുമ്പോള്‍ കൊണ്ടുവരേണ്ട രേഖകള്‍

  1. വിദ്യഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ഒറിജിനലും ഒരോ കോപ്പിയും
  2. ആധാര്‍ കാര്‍ഡ്, ഒറിജിനലും കോപ്പിയും
  3. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 2 എണ്ണം
  4. എഴുത്തുപരീക്ഷയ്ക്കായി ലഭിച്ച ഹാള്‍ടിക്കറ്റ്
 

Brahmagiri Development Society (BDS)