Malabar Meat Outlet |
1000 മലബാര്‍ മീറ്റ് കര്‍ഷക മിനി മാര്‍ക്കറ്റ് ഔട്ട്ലെറ്റുകള് അനുവദിക്കുന്നു.കാര്‍ഷിക വിപ്ലവത്തിനായി ബദല്‍ പാത വെട്ടിത്തുറക്കുന്ന ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി 2019 മാര്‍ച്ച് 31 നകം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 1000 മലബാര്‍ മീറ്റ് കര്‍ഷക മിനി മാര്‍ക്കറ്റ് ഔട്ട്ലെറ്റുകള് അനുവദിക്കുന്നു.
ബന്ധപ്പെടേണ്ട വിലാസം
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍,
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി
(ഒരു തൊഴിലാളി കര്‍ഷക സാമൂഹ്യ സഹകരണ സംഘം)
കേരള സര്‍ക്കാര്‍ അംഗീകൃതം
കൊളഗപ്പാള പി.ഒ, പാതിരിപ്പാലം, മീനങ്ങാടി
ഫോണ്‍: 9447385974. ഇ-മെയില്‍ :
This e-mail address is being protected from spambots. You need JavaScript enabled to view it
Download Guidelines >>Download Expenses Estimation >> |